Friday, September 21, 2012
പുതുക്കാട് ഫയര്‍ സ്റ്റേഷന് ഉദ്ഘാടനം 25ന്
Posted on: 22 Sep 2012
പുതുക്കാട്:പുതുതായി നിര്‍മ്മിച്ച പുതുക്കാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടത്തും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനാകും. പി.സി. ചാക്കോ എം.പി., പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.
Sunday, August 12, 2012
Monday, July 30, 2012
പുതുകാട് മണ്ഡലം സമ്പൂര്‍ണ ജല ലഭ്യത മണ്ഡലം
പുതുകാട് മണ്ഡലത്തെ സമ്പൂര്‍ണ ജല ലഭ്യത മണ്ഡലം ആകുന്നതിന്റെ ഭാഗമായി സുസ്ഥിര പുതുകാട് വികസന പദ്ധതിയുടെ ഒരു യോഗം കൊടകര ബ്ലോക്ക് ഓഫീസില്‍ നടക്കുന്നു .ഓഗസ്റ്റ് 1 ബുധന്‍ ഉച്ചക്ക് 2 നു നടക്കുന്ന യോഗത്തില്‍ കേരള വാട്ടര്‍ വിഭാഗത്തിലെയും ജലസേചന വിഭാഗത്തിലെയും ഉയര്‍ന്ന ഉധ്യോഗസ്ഥരും എല്ലാം ജന പ്രതിനിധികളും പങ്കെടുക്കുന്നു . പുതുകാട് എം. എല്‍ . എ . പ്രൊഫ .സി . രവീന്ദ്രനാഥ് ന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മണ്ഡലത്തിലെ 8 പഞ്ചായത്തിലെ ജനങള്‍ക്ക് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാവുന്നതാണ് . അതിലൂടെ മണ്ടലതിനെ സമ്പൂര്‍ണ ജല ലഭ്യത മണ്ഡലം ആക്കുക എന്നത്നു സുസ്ഥിര ലകഷ്യ മിടുന്നത്( വാട്ടര്‍ കണക്ഷന് പോരായ്മ, മോട്ടോര്‍ തകരാറുകള്‍ ,എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും , നിര്‍ദേശങ്ങള്‍ നല്‍കുകയും ആകാം ) . അതിനു ശേഷം ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. പ്രസ്തുത യോഗത്തിന്റെ വിജയം ജനങളുടെ പ്രാതിനിധ്യമാണ് എന്ന് സുസ്ഥിര തിരിച്ചറിയുന്നു . അതിനാല്‍ ഇതു യോഗത്തിന്റെ പ്രാതിനിധ്യം എല്ലാവരും തിരിച്ചറിഞ്ഞു നിങ്ങളുടെ പ്രദേശത്തെ വികസനത്തില്‍ സുസ്ഥിര യുടെ കൂടെ നില്ക്കാന് എളിമയോടെ അപേക്ഷിക്കുന്നു. ഇതു എല്ലാവരെയും അറിയിക്കുമല്ലോ .
സ്നേഹപൂര്‍വ്വം
സുസ്ഥിര പുതുകാട് വികസന പദ്ധതി
Tuesday, July 24, 2012
പുതുക്കാട് കോടതി അനുവദിക്കണം -എം.എല്‍.എ.
Posted on: 25 Jul 2012
പുതുക്കാട്:മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളെയും വില്ലേജുകളെയും ഉള്‍പ്പെടുത്തി കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്കി. കേരളത്തില്‍ 79 സായാഹ്ന കോടതികള്‍ ആരംഭിക്കുന്നതിന് സുപ്രീംകോടതി ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് ആവശ്യം.
നിലവില്‍ പുതുക്കാട് മണ്ഡലം ഇരിങ്ങാലക്കുടയിലെ കോടതികളുടെ അധികാര പരിധിയിലാണ് ഉള്‍പ്പെടുന്നത്. ചിമ്മിനി ഡാം, എച്ചിപ്പാറ, വെള്ളിക്കുളങ്ങര, ആനപ്പാന്തം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ 50 കിലോമീറ്റര്‍ സഞ്ചരിച്ചാണ് വ്യവഹാരാവശ്യങ്ങള് നിറവേറ്റുന്നത്. ഈ മേഖലയിലുള്ളവര്‍ക്ക് പുതുക്കാട് കോടതി വരുന്നത് ആശ്വാസമാകും.

നിയമസഭയിലെ പ്രൊഫ .സി .രവീന്ദ്രനാഥ് ( എം. എല്‍ . എ - പുതുകാട് ) . നിയമസഭ -17-07-12-
പാലിയേക്കര ടോള്‍ വിഷയത്തില്‍ രവീന്ദ്രന് മാഷിന്റെ ചോദ്യത്തിന് മാണി സാറിന്റെ മറുപടി .
ദയവായി കാണുക
http://14.139.189.69/showvideo.php?link=videos%2Fkla_17072012%2F170712-Submission-4-Prof.Raveendranath.flv&member=Prof.+C.+Raveendranath
Thank you
Susthira
പാലിയേക്കര ടോള്‍ വിഷയത്തില്‍ രവീന്ദ്രന് മാഷിന്റെ ചോദ്യത്തിന് മാണി സാറിന്റെ മറുപടി .
ദയവായി കാണുക
http://14.139.189.69/
Thank you
Susthira
നിയമസഭയിലെ പ്രൊഫ .സി .രവീന്ദ്രനാഥ് ( എം. എല്‍ . എ - പുതുകാട് ) ബജെറ്റ് ചര്‍ച്ച . നിയമസഭ -17-07-12
http://14.139.189.69/showvideo.php?link=videos%2Fkla_17072012%2F170712-Legi-Dissent-2-Prof.C.Raveendranath.flv&member=Prof.+C.+Raveendranath
Dear All,
Please see this video-
Prof.C.Raveendranth ( M.L.A Puthukad) speech at Niyamasabha
Please see this- Budget- Demands for grants- 10-07-12
please click following link
http://14.139.189.69/showvideo.php?link=videos%2Fkla_10072012%2F100712-d4g-Prof.C.Raveendranath.flv&member=Prof.+C.+Raveendranath
Thank you
Please see this video-
Prof.C.Raveendranth ( M.L.A Puthukad) speech at Niyamasabha
Please see this- Budget- Demands for grants- 10-07-12
please click following link
http://14.139.189.69/
Thank you
പുതുക്കാട് മണ്ഡലത്തില്‍ മത്സ്യം വളര്‍ത്തല്‍ നടപ്പാക്കും
Posted on: 18 Jul 2012
പുതുക്കാട്: മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതി നടപ്പാക്കുമെന്ന് സി. രവീന്ദ്രനാഥ് എം.എല്‍.എ. അറിയിച്ചു. ഫിഷറീസ് വകുപ്പ്മന്ത്രി പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെയും അഡാക്കിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ മത്സ്യകൃഷിയും അലങ്കാര മത്സ്യവളര്‍ത്തലും നടപ്പാക്കും. മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.യും പഞ്ചായത്തു പ്രസിഡന്റുമാരും പങ്കെടുത്തു.

Friday, July 13, 2012
Monday, July 2, 2012
സുസ്ഥിര വസ്ത്ര ഗ്രാമം പദ്ധതി
നൂതനവും ജനന്മയോടുകൂടിയ പദ്ധതികളിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച സുസ്ഥിര പുതുകാട് വികസന പദ്ധതിയുടെ പുതിയ സംരഭം . സുസ്ഥിര ആട് ഗ്രാം , സുസ്ഥിര കദളി പദ്ധതി, സുസ്ഥിര തണല്‍ പദ്ധതി, സുസ്ഥിര നേച്ചര്‍ ഫ്രഷ് മില്‍ക്ക് പദ്ധതി,സുസ്ഥിര കൃത്യത കൃഷി, തുടങ്ങിയ കുറച്ചു ഉദാഹരണം മാത്രം. സുസ്ഥിര കേരളത്തിന് മാത്രമല്ല ലോകത്തിനായി ഒരു പുതിയ പദ്ധതി നല്കുന്നു . സുസ്ഥിര വസ്ത്ര ഗ്രാമം പദ്ധതി
ഈ പദ്ധതിയുടെ ഉത്ഘാടനം ബഹുമാനപെട്ട പുതുകാട് എം. എല്‍ . എ യും സുസ്ഥിരയുടെ വികസന നായകനും കക്ഷി രാഷ്ട്ര്ര്യതിനന്തീതമായി വികസന സകല്പങ്ങലുള്ള ജന പ്രിയന് , ദീര്‍ഘ വീക്ഷനതിലൂടെയും പദ്ധതി പൂര്തികരനത്തിലൂടെ ജനങ്ങളില്‍ ഒരാളായിമാറിയ പ്രൊഫ. സി. രവീന്ദ്രനാഥ് നെന്മാനിക്കര പഞ്ചായത്തില്‍ വച്ച് നിര്‍വഹിച്ചു.
സുസ്ഥിര വസ്ത്ര ഗ്രാമം
ഗ്രാമ പഞ്ചായത്ത് അതിര്‍ത്തിയില്‍ ടൈലരിംഗ് അറിയുന്ന മുഴുവന്‍ വനിതകളെയും പങ്കാളികളാക്കി കൊണ്ട് തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം , പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥാപനം ,വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ വനിതകള്‍ക്ക് ഈ മേഖലയില്‍ വിദഗ്ധ പരിശീലനം , ഉപകരണങ്ങള്‍ , വായ്പകള്‍ , ധനസഹായം , അസംസ്കൃത വസ്തുക്കള്‍ ലഭ്യമാകുകയും ഉത്പന്നങ്ങള്‍ വിപണി കണ്ടെത്തുന്നതിനു സഹായിക്കുന്നതടക്കമുള്ള വിപുല മായ പദ്ധതിയാണ് തുടക്കം കുരികുന്നത് . ഇതു മറ്റു പഞ്ചയ്തുകളിലെക്കും വ്യപിപിക്കെണ്ടാതുണ്ട്
സ്നേഹപൂര്‍വ്വം
സുസ്ഥിര
Monday, June 11, 2012
Wednesday, May 30, 2012
സ്നേഹം നിറഞ്ഞ അധ്യാപകരെ വിദ്യാര്‍ത്ഥികളെ,
എല്ലാവരും പുതിയ വിദ്യാഭ്യാസ കാലത്തിനു തുടക്കം കുറിക്കാന്‍ തയ്യരയികൊണ്ടിരിക്കുകയാണ്
കഴിഞ്ഞ കാലഘടത്തില്‍ വളരെ നല്ല പ്രവര്‍ത്തന മികവു നമുക്ക് നേടാന്‍ ആയിട്ടുണ്ട് . വിദ്യാഭാസത്തിന്റെ ലക്ഷ്യം
1 ) ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം
2 ) പ്രകൃതിയോടു കൂടുതല്‍ അടുക്കാനുള്ള പ്രവര്‍ത്തന രീതികള്‍ നമ്മള് തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനപെട്ടതാണ്
3 ) ക്യാബസുകള്‍ നല്ല പാഠ പുസ്തകങ്ങള്‍ ആകണം
വിജയാശംസകള്‍ നേര്നുകൊണ്ട്
സ്നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം രവീന്ദ്രന് മാഷ്
സ്നേഹപൂര്‍വ്വം
പ്രൊഫ . സി. രവീന്ദ്രനാഥ് ( എം. എല്‍ . എ ) & സുസ്ഥിര ടീം
Monday, May 21, 2012
Monday, April 30, 2012
Monday, April 9, 2012
Sunday, April 8, 2012
Saturday, February 25, 2012
കാമ്പസ്സുകളെ പാഠപുസ്തകങ്ങളാക്കണം-എം.എല്‍.എ. രവീന്ദ്രനാഥ്
മാതൃഭൂമി റിപ്പോര്‍ട്ട്
Posted on: 26 Feb 2012
മുപ്ലിയം: കാമ്പസ്സുകളെ പാഠപുസ്തകങ്ങളാക്കി മാറ്റുകയാണ് ഇ-ലേണിങ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ. പറഞ്ഞു. ഇ-ലേണിങ് മണ്ഡലം പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ എല്ലാ ഹൈസ്കൂള്‍ ക്ലാസ്സുകളും ഹൈടെക് ആക്കിയതിനു ശേഷമേ പദ്ധതി പൂര്‍ണ്ണതയിലെത്തൂ എന്നും എം.എല്‍.എ. പറഞ്ഞു. പദ്ധതി പ്രകാരം മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കമ്പ്യൂട്ടറും എല്‍.സി.ഡി.പ്രൊജക്ടറും നല്‍കും. എല്ലാ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ക്കും ഇതു നല്‍കും. മുപ്ലിയം ഗവ. സ്കൂളില്‍ നടന്ന ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. രാമകൃഷ്ണന് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.കെ. ഷാഹു ഹാജി മുഖ്യാതിഥിയായിരുന്നു. ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്, ടി.ജി.ശങ്കരനാരായണന്, എസ്.എം. നൂര്ജഹാന്, കെ.എം. സോമസുധ, ഇ.എ.ഓമന, റോസമ്മ എബ്രഹാം, ബിന്ദു അശോകന്, പി.കെ. പ്രസാദ്, ടി.എസ്. ബൈജു, ടി.വി. ഉണ്ണികൃഷ്ണന്, പി.വി. രാജന്, വി.എസ്. ജോഷി എന്നിവര്‍ പ്രസംഗിച്ചു.
Thursday, January 26, 2012
വൈദ്യുതി കണക്ഷന് ലഭിക്കാത്തവര്‍ ഹാജരാകണം -എം.എല്‍.എ
പുതുക്കാട്: സുസ്ഥിര വികസന പദ്ധതിയനുസരിച്ച് സമ്പൂര്‍ണ്ണ വൈദ്യുതിവത്കൃത മണ്ഡലം പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന്2011 നവംബര്‍ 10 വരെ സി.ഡി. അടച്ചിട്ടും വൈദ്യുതി കണക്ഷന് ലഭിക്കാത്ത അപേക്ഷകര്‍ 2012January,31ന് മുന്‍പ് കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ എത്തണമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. അറിയിച്ചു.
സ്നേഹപൂര്‍വ്വം
പ്രൊഫ. സി.രവീന്ദ്രനാഥ് ( എം. എല്‍ . എ) & സുസ്ഥിര ടീം
Wednesday, January 25, 2012
Saturday, January 14, 2012
അങ്കമാലി -മണ്ണുത്തി ദേശിയ പാത ടോള്‍ പിരിവ്
അങ്കമാലി -മണ്ണുത്തി ദേശിയ പാത ടോള്‍ പിരിവ്
അങ്കമാലി - മണ്ണുത്തി ദേശിയ പാതയിലെ ടോള്‍ പിരിവില്‍ നിന്ന് പുതുക്കാട് മണ്ഡലത്തെ പൂര്‍ണമായി ഒഴിവാക്കി.
ടോളില്‍ നിന്ന് തദ്ദേശവാസികളെ പൂര്‍ണമായി ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു. പാലിയേക്കര ടോള്‍ പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പഞ്ചായത്തുകളേയും കോര്പറേഷന് ഡിവിഷനുകളേയുമാണ് ഒഴിവാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളേയും ഒഴിവാക്കും. ദേശീയപാതയിലൂടെ പത്ത് കിലോ മീറ്റര്‍ ഓടുന്ന ലോക്കല്‍ ബസുകള്‍ക്ക് പ്രതിമാസം 525 രൂപയും 20 കി മീ ഓടുന്ന ബസുകള്‍ക്ക് 1050 രൂപയും ടോള്‍ നല്‍കണം. ഇരുചക്ര- മുച്ചക്ര വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കി. ടോള്‍ പ്ലാസയ്ക്ക് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കുള്ള സൗജന്യ പാസ് ഞായറാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിന് ആര്‍സി ബുക്കിന്റേയും വിലാസം തെളിയിക്കുന്ന രേഖയുടേയും പകര്‍പ്പ് പ്ലാസയില്‍ കൊണ്ടുവരണം. 29 ബസ്വേകളില് 12 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവക്ക് സ്ഥലമെടുപ്പ് നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്കി. പുതുക്കാടും ചാലക്കുടിയിലും അണ്ടര്‍പാസ് നിര്‍മിക്കും. അതുവരെ സിഗ്നല്‍ സിസ്റ്റം നടപ്പാക്കും. പോട്ട ആശ്രമം ജങ്ഷനിലും കാരായംപറമ്പ് ജങ്ഷനിലും അണ്ടര്‍ പാസ് നിര്‍മിക്കണമെന്ന് കേന്ദ്രത്തെ അറിയിക്കും. 26 കിലോമീറ്ററില്‍ സര്‍വീസ് റോഡ് പുതുതായി നിര്‍മിക്കാന്‍ ദേശീയ പാത അതോറിറ്റിയെ അറിയിക്കും. പേരാമ്പ്ര ജങ്ഷനില്‍ പെഡസ്ട്രിയില് അണ്ടര്‍ പാസ് വേണമെന്ന നിര്‍ദേശം നിലവിലുണ്ട്.
സ്നേഹപൂര്‍വം
പ്രൊഫ. സി .രവീന്ദ്രനാഥ് ( എം . എല്‍ .എ ) & സുസ്ഥിര ടീം

Friday, January 13, 2012
40 ലക്ഷം അനുവദിച്ചു
40 ലക്ഷം അനുവദിച്ചു
പറപ്പൂക്കര- മറ്റത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മറ്റത്തൂര്‍ കുന്ന് - നെല്ലായി റോഡിന്റെ പുനര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ 40 ലക്ഷം അനുവദിച്ചു .
സ്നേഹപൂര്‍വ്വം
പ്രൊഫ. സി .രവീന്ദ്രനാഥ് ( എം. എല്‍ . എ - പുതുക്കാട് )

Saturday, January 7, 2012
സുസ്ഥിര കൃത്യത കൃഷി-അഭിപ്രായങ്ങളും നിര്‍ദേശങ്ങളും
സുഹൃത്തേ ,
പുതുക്കാട് മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന സുസ്ഥിര കൃത്യത കൃഷിയുമായി( Precision Farming) ബന്ധപെട്ട നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സുസ്ഥിര പുതുക്കാട് എന്ന ബ്ലോഗിലോ ,susthiraputhukad@gmail.com എന്ന ഇമെയില്‍ വഴിയോ അറിയിക്കുക .
സ്നേഹപൂര്‍വ്വം
പ്രൊഫ.സി .രവീന്ദ്രനാഥ് & സുസ്ഥിര ടീം

Subscribe to:
Posts (Atom)