സ്നേഹം നിറഞ്ഞ അധ്യാപകരെ വിദ്യാര്‍ത്ഥികളെ,
എല്ലാവരും പുതിയ വിദ്യാഭ്യാസ കാലത്തിനു തുടക്കം കുറിക്കാന്‍ തയ്യരയികൊണ്ടിരിക്കുകയാണ്
കഴിഞ്ഞ കാലഘടത്തില്‍ വളരെ നല്ല പ്രവര്‍ത്തന മികവു നമുക്ക് നേടാന്‍ ആയിട്ടുണ്ട് . വിദ്യാഭാസത്തിന്റെ ലക്‌ഷ്യം
1 ) ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം
2 ) പ്രകൃതിയോടു കൂടുതല്‍ അടുക്കാനുള്ള പ്രവര്‍ത്തന രീതികള്‍ നമ്മള്‍ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനപെട്ടതാണ്
3 ) ക്യാബസുകള്‍ നല്ല പാഠ പുസ്തകങ്ങള്‍ ആകണം
വിജയാശംസകള്‍ നേര്നുകൊണ്ട്
സ്നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം രവീന്ദ്രന്‍ മാഷ്
സ്നേഹപൂര്‍വ്വം
പ്രൊഫ . സി. രവീന്ദ്രനാഥ് ( എം. എല്‍ . എ ) & സുസ്ഥിര ടീം