എല്ലാ വര്‍ക്കും പുതു വത്സരം ആശംസിക്കുന്നു.സ്നേഹപൂര്‍വ്വം രവീന്ദ്രന്‍ മാഷ്

Wednesday, May 30, 2012


സ്നേഹം  നിറഞ്ഞ അധ്യാപകരെ  വിദ്യാര്‍ത്ഥികളെ,

 എല്ലാവരും പുതിയ  വിദ്യാഭ്യാസ  കാലത്തിനു തുടക്കം കുറിക്കാന്‍ തയ്യരയികൊണ്ടിരിക്കുകയാണ്
കഴിഞ്ഞ  കാലഘടത്തില്‍  വളരെ നല്ല  പ്രവര്‍ത്തന  മികവു നമുക്ക്  നേടാന്‍ ആയിട്ടുണ്ട്  . വിദ്യാഭാസത്തിന്റെ  ലക്‌ഷ്യം 
1 ) ഗുണമേന്മയുള്ള  വിദ്യാഭ്യാസം കുട്ടികളുടെ അവകാശം 

2 ) പ്രകൃതിയോടു കൂടുതല്‍ അടുക്കാനുള്ള  പ്രവര്‍ത്തന  രീതികള്‍ നമ്മള്‍ തിരഞ്ഞെടുക്കേണ്ടത്  വളരെ പ്രധാനപെട്ടതാണ്  

3 ) ക്യാബസുകള്‍  നല്ല  പാഠ പുസ്തകങ്ങള്‍ ആകണം 



വിജയാശംസകള്‍  നേര്നുകൊണ്ട്
സ്നേഹപൂര്‍വ്വം  നിങ്ങളുടെ  സ്വന്തം  രവീന്ദ്രന്‍ മാഷ് 



സ്നേഹപൂര്‍വ്വം 
പ്രൊഫ . സി. രവീന്ദ്രനാഥ്  ( എം. എല്‍ . എ  ) & സുസ്ഥിര  ടീം 

No comments:

Post a Comment

THANK YOU. VISIT AGAIN