പുതുക്കാട് ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനം 25ന്
Posted on: 22 Sep 2012
പുതുക്കാട്:പുതുതായി നിര്‍മ്മിച്ച പുതുക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടത്തും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനാകും. പി.സി. ചാക്കോ എം.പി., പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.
No comments:
Post a Comment