സുസ്ഥിര പുതുക്കാട് വികസന പദ്ധതി
Email-susthiraputhukad@gmail.com
Monday, February 25, 2013
Friday, September 21, 2012
പുതുക്കാട് ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനം 25ന്
Posted on: 22 Sep 2012
പുതുക്കാട്:പുതുതായി നിര്‍മ്മിച്ച പുതുക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടത്തും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനാകും. പി.സി. ചാക്കോ എം.പി., പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.
Sunday, August 12, 2012
Monday, July 30, 2012
പുതുകാട് മണ്ഡലം സമ്പൂര്ണ ജല ലഭ്യത മണ്ഡലം
പുതുകാട് മണ്ഡലത്തെ സമ്പൂര്ണ ജല ലഭ്യത മണ്ഡലം ആകുന്നതിന്റെ ഭാഗമായി സുസ്ഥിര പുതുകാട് വികസന പദ്ധതിയുടെ ഒരു യോഗം കൊടകര ബ്ലോക്ക് ഓഫീസില്‍ നടക്കുന്നു .ഓഗസ്റ്റ് 1 ബുധന്‍ ഉച്ചക്ക് 2 നു നടക്കുന്ന യോഗത്തില്‍ കേരള വാട്ടര്‍ വിഭാഗത്തിലെയും ജലസേചന വിഭാഗത്തിലെയും ഉയര്‍ന്ന ഉധ്യോഗസ്ഥരും എല്ലാം ജന പ്രതിനിധികളും പങ്കെടുക്കുന്നു . പുതുകാട് എം. എല്‍ . എ . പ്രൊഫ .സി . രവീന്ദ്രനാഥ് ന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മണ്ഡലത്തിലെ 8 പഞ്ചായത്തിലെ ജനങള്‍ക്ക് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാവുന്നതാണ് . അതിലൂടെ മണ്ടലതിനെ സമ്പൂര്‍ണ ജല ലഭ്യത മണ്ഡലം ആക്കുക എന്നത്നു സുസ്ഥിര ലകഷ്യ മിടുന്നത്( വാട്ടര്‍ കണക്ഷന്‍ പോരായ്മ, മോട്ടോര്‍ തകരാറുകള്‍ ,എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും , നിര്‍ദേശങ്ങള്‍ നല്‍കുകയും ആകാം ) . അതിനു ശേഷം ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. പ്രസ്തുത യോഗത്തിന്റെ വിജയം ജനങളുടെ പ്രാതിനിധ്യമാണ് എന്ന് സുസ്ഥിര തിരിച്ചറിയുന്നു . അതിനാല്‍ ഇതു യോഗത്തിന്റെ പ്രാതിനിധ്യം എല്ലാവരും തിരിച്ചറിഞ്ഞു നിങ്ങളുടെ പ്രദേശത്തെ വികസനത്തില്‍ സുസ്ഥിര യുടെ കൂടെ നില്ക്കാന്‍ എളിമയോടെ അപേക്ഷിക്കുന്നു. ഇതു എല്ലാവരെയും അറിയിക്കുമല്ലോ .
സ്നേഹപൂര്‍വ്വം
സുസ്ഥിര പുതുകാട് വികസന പദ്ധതി
Tuesday, July 24, 2012
പുതുക്കാട് കോടതി അനുവദിക്കണം -എം.എല്‍.എ.
Posted on: 25 Jul 2012
പുതുക്കാട്:മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളെയും വില്ലേജുകളെയും ഉള്‍പ്പെടുത്തി കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കി. കേരളത്തില്‍ 79 സായാഹ്ന കോടതികള്‍ ആരംഭിക്കുന്നതിന് സുപ്രീംകോടതി ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് ആവശ്യം.
നിലവില്‍ പുതുക്കാട് മണ്ഡലം ഇരിങ്ങാലക്കുടയിലെ കോടതികളുടെ അധികാര പരിധിയിലാണ് ഉള്‍പ്പെടുന്നത്. ചിമ്മിനി ഡാം, എച്ചിപ്പാറ, വെള്ളിക്കുളങ്ങര, ആനപ്പാന്തം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ 50 കിലോമീറ്റര്‍ സഞ്ചരിച്ചാണ് വ്യവഹാരാവശ്യങ്ങള്‍ നിറവേറ്റുന്നത്. ഈ മേഖലയിലുള്ളവര്‍ക്ക് പുതുക്കാട് കോടതി വരുന്നത് ആശ്വാസമാകും.

നിയമസഭയിലെ പ്രൊഫ .സി .രവീന്ദ്രനാഥ് ( എം. എല്‍ . എ - പുതുകാട് ) . നിയമസഭ -17-07-12-
പാലിയേക്കര ടോള്‍ വിഷയത്തില്‍ രവീന്ദ്രന്‍ മാഷിന്റെ ചോദ്യത്തിന് മാണി സാറിന്റെ മറുപടി .
ദയവായി കാണുക
http://14.139.189.69/ showvideo.php?link=videos%2Fkla _17072012%2F170712-Submission- 4-Prof.Raveendranath.flv&membe r=Prof.+C.+Raveendranath
Thank you
Susthira
പാലിയേക്കര ടോള്‍ വിഷയത്തില്‍ രവീന്ദ്രന്‍ മാഷിന്റെ ചോദ്യത്തിന് മാണി സാറിന്റെ മറുപടി .
ദയവായി കാണുക
http://14.139.189.69/
Thank you
Susthira
നിയമസഭയിലെ പ്രൊഫ .സി .രവീന്ദ്രനാഥ് ( എം. എല്‍ . എ - പുതുകാട് ) ബജെറ്റ് ചര്‍ച്ച . നിയമസഭ -17-07-12
http://14.139.189.69/ showvideo.php?link=videos%2Fkla _17072012%2F170712-Legi-Dissen t-2-Prof.C.Raveendranath.flv&m ember=Prof.+C.+Raveendranath
Dear All,
Please see this video-
Prof.C.Raveendranth ( M.L.A Puthukad) speech at Niyamasabha
Please see this- Budget- Demands for grants- 10-07-12
please click following link
http://14.139.189.69/ showvideo.php?link=videos%2Fkla _10072012%2F100712-d4g-Prof.C. Raveendranath.flv&member=Prof. +C.+Raveendranath
Thank you
Please see this video-
Prof.C.Raveendranth ( M.L.A Puthukad) speech at Niyamasabha
Please see this- Budget- Demands for grants- 10-07-12
please click following link
http://14.139.189.69/
Thank you
Subscribe to:
Posts (Atom)