പുതുക്കാട് കോടതി അനുവദിക്കണം -എം.എല്‍.എ.
Posted on: 25 Jul 2012
പുതുക്കാട്:മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളെയും വില്ലേജുകളെയും ഉള്‍പ്പെടുത്തി കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കി. കേരളത്തില്‍ 79 സായാഹ്ന കോടതികള്‍ ആരംഭിക്കുന്നതിന് സുപ്രീംകോടതി ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് ആവശ്യം.
നിലവില്‍ പുതുക്കാട് മണ്ഡലം ഇരിങ്ങാലക്കുടയിലെ കോടതികളുടെ അധികാര പരിധിയിലാണ് ഉള്‍പ്പെടുന്നത്. ചിമ്മിനി ഡാം, എച്ചിപ്പാറ, വെള്ളിക്കുളങ്ങര, ആനപ്പാന്തം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ 50 കിലോമീറ്റര്‍ സഞ്ചരിച്ചാണ് വ്യവഹാരാവശ്യങ്ങള്‍ നിറവേറ്റുന്നത്. ഈ മേഖലയിലുള്ളവര്‍ക്ക് പുതുക്കാട് കോടതി വരുന്നത് ആശ്വാസമാകും.

No comments:
Post a Comment