സുസ്ഥിര വസ്ത്ര ഗ്രാമം പദ്ധതി
നൂതനവും ജനന്മയോടുകൂടിയ പദ്ധതികളിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച സുസ്ഥിര പുതുകാട് വികസന പദ്ധതിയുടെ പുതിയ സംരഭം . സുസ്ഥിര ആട് ഗ്രാം , സുസ്ഥിര കദളി പദ്ധതി, സുസ്ഥിര തണല്‍ പദ്ധതി, സുസ്ഥിര നേച്ചര്‍ ഫ്രഷ് മില്‍ക്ക് പദ്ധതി,സുസ്ഥിര കൃത്യത കൃഷി, തുടങ്ങിയ കുറച്ചു ഉദാഹരണം മാത്രം. സുസ്ഥിര കേരളത്തിന് മാത്രമല്ല ലോകത്തിനായി ഒരു പുതിയ പദ്ധതി നല്‍കുന്നു . സുസ്ഥിര വസ്ത്ര ഗ്രാമം പദ്ധതി
ഈ പദ്ധതിയുടെ ഉത്ഘാടനം ബഹുമാനപെട്ട പുതുകാട് എം. എല്‍ . എ യും സുസ്ഥിരയുടെ വികസന നായകനും കക്ഷി രാഷ്ട്ര്ര്യതിനന്തീതമായി വികസന സകല്പങ്ങലുള്ള ജന പ്രിയന്‍ , ദീര്‍ഘ വീക്ഷനതിലൂടെയും പദ്ധതി പൂര്തികരനത്തിലൂടെ ജനങ്ങളില്‍ ഒരാളായിമാറിയ പ്രൊഫ. സി. രവീന്ദ്രനാഥ് നെന്മാനിക്കര പഞ്ചായത്തില്‍ വച്ച് നിര്‍വഹിച്ചു.
സുസ്ഥിര വസ്ത്ര ഗ്രാമം
ഗ്രാമ പഞ്ചായത്ത് അതിര്‍ത്തിയില്‍ ടൈലരിംഗ് അറിയുന്ന മുഴുവന്‍ വനിതകളെയും പങ്കാളികളാക്കി കൊണ്ട് തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം , പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥാപനം ,വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ വനിതകള്‍ക്ക് ഈ മേഖലയില്‍ വിദഗ്ധ പരിശീലനം , ഉപകരണങ്ങള്‍ , വായ്പകള്‍ , ധനസഹായം , അസംസ്കൃത വസ്തുക്കള്‍ ലഭ്യമാകുകയും ഉത്പന്നങ്ങള്‍ വിപണി കണ്ടെത്തുന്നതിനു സഹായിക്കുന്നതടക്കമുള്ള വിപുല മായ പദ്ധതിയാണ് തുടക്കം കുരികുന്നത് . ഇതു മറ്റു പഞ്ചയ്തുകളിലെക്കും വ്യപിപിക്കെണ്ടാതുണ്ട്
സ്നേഹപൂര്‍വ്വം
സുസ്ഥിര
No comments:
Post a Comment