എല്ലാ വര്‍ക്കും പുതു വത്സരം ആശംസിക്കുന്നു.സ്നേഹപൂര്‍വ്വം രവീന്ദ്രന്‍ മാഷ്

Thursday, December 1, 2011

സുസ്ഥിര പുതുക്കാട് വികസന പദ്ധതി - വിത്തും കൈകോട്ടും പദ്ധതി


സുസ്ഥിര പുതുക്കാട് വികസന പദ്ധതി - വിത്തും കൈകോട്ടും പദ്ധതി
ആധുനിക സാങ്കേതിക വിദ്യ  നേടി ചിറകുകള്‍ നേടിയെടുത്തു പാറിനടക്കുന്ന  ആധുനിക തലമുറയെ കാലുകള്‍ മന്നിലുരപ്പിക്കാന്‍ പ്രപ്തമാക്കുന്നതാണ് വിത്തും  കൈകോട്ടും പദ്ധതി
സുസ്ഥിര കൊടകര വികസന പദ്ധതി ( ഇന്ന് പുതുക്കാട് വികസന പദ്ധതി ) 2007 - VFPCK യുമായി സഹകരിച്ചു കൊണ്ട്  കൊടകര ബ്ലോക്കിലെ 42 വിദ്യാലയങ്ങളില്‍ ആരംഭിച്ച പദ്ധതി 2008 SSA തൃശൂര്‍ ജില്ലയില്‍ ആകെ 950 സ്കൂളില്‍ വ്യപിപിച്ച പദ്ധതിയാണിത് .
ഈ പേര് വന്നത്  വൈലോപ്പിള്ളി കവിതയില്‍ നിന്നും ആകാശവാണി  തൃശൂര്‍ നിലയത്തില്‍ മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷിക പരുപാടിയില്‍ നിന്നും ആണ്.
പേര് സൂചിപിക്കുന്നത് പോലെ തന്നെ പച്ചക്കറി വിത്തും പ്രതീകാത്മകമായി ഒരു  കൈകോട്ടും വിദ്യാലയങ്ങള്‍ക്കു നല്‍കുന്ന വിശാലമായ മാനമുള്ള പദ്ധതി.
" സൗഭാഗ്യം വേണമോ  സന്തുഷ്ടി  വേണമോ
വേണമെങ്കില്‍ കര്‍ഷകജീവിതം  പ്രത്വ്യധരിക്ക നാം
കാലനുകൂല സംസ്കാരപൂരവം "
എന്ന വള്ളത്തോളിന്റെ  കാവ്യസരം ആണ് ഇതിന്റെ പ്രചോദനം .


BPO- SSA BRC KODAKARA- K.RAJAN

No comments:

Post a Comment

THANK YOU. VISIT AGAIN