രസതന്ത്ര വര്‍ഷാചരണം- ദേശിയ സെമിനാര്‍
സുസ്ഥിര പുതുക്കാട് വികസന സമിതി ,chemistry department St.Thomas college Thrissur, Kodakara block panchayath, Cherpu Block Panchayath, Iringalakkuda block panchayath, SSA BRC Kodakara എന്നിവയുമായി സഹകരിച്ചു കെമിസ്ട്രിയില്‍ ദേശിയ സെമിനാര്‍ നടത്തുന്നു . ഡിസംബര്‍ 26 - 2.30 p.m പുതുക്കാട് പഞ്ചായത്ത് ഹാളില്‍ Prof. E.D Jemmis ( സുപ്രസിദ്ധ കെമിസ്ട്രി സയന്റിസ്റ്റ് - ഭട്നഗര്‍ ജേതാവ് ) ഉത്ഘാടനം നിര്‍വഹിക്കും .
രസതന്ത്ര വര്‍ഷാചരണം- പുതുക്കാട് നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപിച്ചുകൊണ്ട് പ്രസംഗ മത്സരം നടത്തി. പ്രസംഗ മത്സരങ്ങളുടെ ഉത്ഘാടനം Prof. P.C. Thomas നിര്‍വഹിച്ചു. Prof. Joy Anto, Prof.T.K. Parasuraman, Prof. C.Raveendranth ( M.L.A- Pudukad),Dr. C.N. Joshi Dr. Babu Joseph.Dr.K.L.Anto എന്നിവര്‍ ക്ളാസ്സുകള്‍ നയിച്ചു.മണ്ഡല തല പ്രസംഗ മത്സരത്തില്‍ First-K.R. Reeba Mery ( St.Thomas H.S.S Vallachira) Second-P.H.Risha (C.J.M.A.H.S.S Varandarappily ) Third-Shimmi Irani (C.J.M.A.H.S.S Varandarappily).
Prof. C.Raveendranath ( M.L.A-Pudukad)
Inauguration- Prof.P.C.Thomas
Prof. P.C.Thomas
Prof. C.Raveendranath ( Former Chemistry Professor- St.Thomas College, Thrissur)
രസതന്ത്രം രസിപ്പിക്കാനും , ചിന്തിപ്പിക്കാനും , ഹൃദ്യമാക്കാനും
ചില ചെറിയ പരീക്ഷണങ്ങള്‍
Please Click the following links
സ്നേഹപൂര്‍വ്വം
പ്രൊഫ.സി. രവീന്ദ്രനാഥ് & സുസ്ഥിര ടീം
No comments:
Post a Comment