എല്ലാ വര്‍ക്കും പുതു വത്സരം ആശംസിക്കുന്നു.സ്നേഹപൂര്‍വ്വം രവീന്ദ്രന്‍ മാഷ്

Friday, December 30, 2011

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണം - ദേശിയ സെമിനാര്‍


അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണം
- ദേശിയ സെമിനാര്‍ 


അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണം ഭാഗമായി സുസ്ഥിര പുതുക്കാട് വികസന പദ്ധതി , സെന്റ്‌ .തോമസ്‌ കോളേജ് തൃശൂര്‍ , സര്‍വ ശിക്ഷ അഭിയാന്‍ - ബി. ആര്‍ . സി . - കൊടകര നടത്തിയ ദേശിയ സെമിനാര്‍ ഭട്നഗര്‍ അവാര്‍ഡ്‌ ജേതാവും സുപ്രസിദ്ധ രസതന്ത്ര ശാസ്ത്രജ്ഞന്‍ പ്രൊഫ.. ഇ. ഡി . ജെമ്മിസ്  ഉത്ഘാടനം നിര്‍വഹിച്ചു .



TROPHY( Best School)


FIRST PRIZE-


Prof.K.P.Antony Memorial Trophy( Former- Professor,Chemistry Department,St.Thomas College,Thrissur)


SECOND PRIZE


Prof.E.P.Joseph Memorial Trophy ( Former- Professor,Chemistry Department, St.Thomas College,Thrissur)


BPO- K.Rajan-( S.S.A- B.R.C- Kodakara)

Prof.C.Raveendranath (M.L.A-Pudukad)


Prof.E.D.Jemmis( IISER- Trivandrum,Bhatnagar Winner)

Prof.T.K. Parasuraman ( Former- Professor,St.Thomas College,Thrissur)

Prof.P.C.Thomas ( Former Professor,St.Thomas College,Thrissur)

Dr.P.O.Jenson( Principal,St.Thomas College, Thrissur)



Winner-St.Thomas Higher Secondary School, Vallachira

Prof.K.P.Antony Memorial Trophy( Former- Professor,Chemistry Department,St.Thomas College,Thrissur)

Congratulation

Kum.Reeba Mary K.R

      St.Thomas Higher Secondary School, Vallachira


Smt.Bessy.C.C
Principal,St.Thomas Higher Secondary School, Vallachira

Winner- C.J.M.A.Higher Secondary School,Varandarappilly
Prof.E.P.Joseph Memorial Trophy ( Former Professor,Chemistry Department ,St.Thomas College,Thrissur)

Congratulation 

Kum.Risha.P.H
 Prof.V. Achuthan Memorial Trophy ( Former Professor,Chemistry Department,St.Thomas College,Thrissur)
&
Kum.Shimo Irani
Prof.Varghese Pullokkaran Memorial Trophy ( Former Professor,Chemistry Department ,St.Thomas College,Thrissur)
C.J.M.A.Higher Secondary School,Varandarappilly
           

                                             
Smt.Reji.V.J
Principal,C.J.M.A. Higher Secondary School ,Varandarappilly


Professors, Department of Chemistry, St.Thomas College,Thrissur


സ്നേഹപൂര്‍വ്വം
പ്രൊഫ.സി .രവീന്ദ്രനാഥ്  & സുസ്ഥിര ടീം 

Tuesday, December 20, 2011

MERRY CHRISTMAS & HAPPY NEW YEAR

DEAR ALL,
WISH YOU MERRY CHRISTMAS & HAPPY NEW YEAR



സ്നേഹാദരങ്ങളോടെ
പ്രൊഫ. സി.രവീന്ദ്രനാഥ് ( എം.എല്‍ .എ ) & സുസ്ഥിര ടീം 


Monday, December 19, 2011

K.S.R.T.C- Volvo Super Delux- Pudukad stop

പുതുക്കാട് : K.S.R.T.C യുടെ Volvo Super Delux ബസ്സുകള്‍ക്ക്  പുതുക്കാട് സ്റ്റാന്‍ഡില്‍ സ്റ്റോപ്പ്‌ അനുവദിച്ചു .ഇതോടെ ദേശിയ പാതയില്‍ തൃശൂര്‍ - ഏറണാകുളം റൂട്ടിലെ എല്ലാ സര്‍വിസുകള്‍ക്കും പുതുക്കാട് സ്റ്റോപ്പ്‌ ആയി.


സ്നേഹാദരങ്ങളോടെ 
പ്രൊഫ.സി . രവീന്ദ്രനാഥ് & സുസ്ഥിര ടീം.



Sunday, December 18, 2011

രസതന്ത്ര വര്‍ഷാചരണം- ദേശിയ സെമിനാര്‍


രസതന്ത്ര വര്‍ഷാചരണം- ദേശിയ സെമിനാര്‍
സുസ്ഥിര പുതുക്കാട് വികസന സമിതി ,chemistry department St.Thomas college Thrissur, Kodakara block panchayath, Cherpu Block Panchayath, Iringalakkuda block panchayath, SSA BRC Kodakara എന്നിവയുമായി സഹകരിച്ചു കെമിസ്ട്രിയില്‍ ദേശിയ സെമിനാര്‍ നടത്തുന്നു . ഡിസംബര്‍ 26 - 2.30 p.m പുതുക്കാട് പഞ്ചായത്ത് ഹാളില്‍ Prof. E.D Jemmis ( സുപ്രസിദ്ധ കെമിസ്ട്രി സയന്റിസ്റ്റ് - ഭട്നഗര്‍ ജേതാവ് ) ഉത്ഘാടനം നിര്‍വഹിക്കും .

രസതന്ത്ര വര്‍ഷാചരണം- പുതുക്കാട് നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപിച്ചുകൊണ്ട്‌  പ്രസംഗ മത്സരം നടത്തി. പ്രസംഗ മത്സരങ്ങളുടെ ഉത്ഘാടനം Prof. P.C. Thomas നിര്‍വഹിച്ചു. Prof. Joy Anto, Prof.T.K. Parasuraman, Prof. C.Raveendranth ( M.L.A- Pudukad),Dr. C.N. Joshi Dr. Babu Joseph.Dr.K.L.Anto എന്നിവര്‍ ക്ളാസ്സുകള്‍ നയിച്ചു.മണ്ഡല തല പ്രസംഗ മത്സരത്തില്‍  First-K.R. Reeba Mery ( St.Thomas H.S.S Vallachira) Second-P.H.Risha (C.J.M.A.H.S.S Varandarappily ) Third-Shimmi Irani (C.J.M.A.H.S.S Varandarappily).

Prof. C.Raveendranath ( M.L.A-Pudukad)

Inauguration- Prof.P.C.Thomas

Prof. P.C.Thomas




Prof. C.Raveendranath ( Former Chemistry Professor- St.Thomas College, Thrissur)



രസതന്ത്രം രസിപ്പിക്കാനും , ചിന്തിപ്പിക്കാനും , ഹൃദ്യമാക്കാനും 
ചില ചെറിയ പരീക്ഷണങ്ങള്‍ 

Please Click the following links





സ്നേഹപൂര്‍വ്വം 
പ്രൊഫ.സി. രവീന്ദ്രനാഥ്  & സുസ്ഥിര ടീം 




Thursday, December 1, 2011

സുസ്ഥിര പുതുക്കാട് വികസന പദ്ധതി - വിത്തും കൈകോട്ടും പദ്ധതി


സുസ്ഥിര പുതുക്കാട് വികസന പദ്ധതി - വിത്തും കൈകോട്ടും പദ്ധതി
ആധുനിക സാങ്കേതിക വിദ്യ  നേടി ചിറകുകള്‍ നേടിയെടുത്തു പാറിനടക്കുന്ന  ആധുനിക തലമുറയെ കാലുകള്‍ മന്നിലുരപ്പിക്കാന്‍ പ്രപ്തമാക്കുന്നതാണ് വിത്തും  കൈകോട്ടും പദ്ധതി
സുസ്ഥിര കൊടകര വികസന പദ്ധതി ( ഇന്ന് പുതുക്കാട് വികസന പദ്ധതി ) 2007 - VFPCK യുമായി സഹകരിച്ചു കൊണ്ട്  കൊടകര ബ്ലോക്കിലെ 42 വിദ്യാലയങ്ങളില്‍ ആരംഭിച്ച പദ്ധതി 2008 SSA തൃശൂര്‍ ജില്ലയില്‍ ആകെ 950 സ്കൂളില്‍ വ്യപിപിച്ച പദ്ധതിയാണിത് .
ഈ പേര് വന്നത്  വൈലോപ്പിള്ളി കവിതയില്‍ നിന്നും ആകാശവാണി  തൃശൂര്‍ നിലയത്തില്‍ മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷിക പരുപാടിയില്‍ നിന്നും ആണ്.
പേര് സൂചിപിക്കുന്നത് പോലെ തന്നെ പച്ചക്കറി വിത്തും പ്രതീകാത്മകമായി ഒരു  കൈകോട്ടും വിദ്യാലയങ്ങള്‍ക്കു നല്‍കുന്ന വിശാലമായ മാനമുള്ള പദ്ധതി.
" സൗഭാഗ്യം വേണമോ  സന്തുഷ്ടി  വേണമോ
വേണമെങ്കില്‍ കര്‍ഷകജീവിതം  പ്രത്വ്യധരിക്ക നാം
കാലനുകൂല സംസ്കാരപൂരവം "
എന്ന വള്ളത്തോളിന്റെ  കാവ്യസരം ആണ് ഇതിന്റെ പ്രചോദനം .


BPO- SSA BRC KODAKARA- K.RAJAN

Wednesday, November 30, 2011

സുസ്ഥിര പുതുക്കാട് പദ്ധതി - രസതന്ത്ര വര്‍ഷചരണം

സുസ്ഥിര പുതുക്കാട് പദ്ധതി - രസതന്ത്ര വര്‍ഷചരണം - ഡിസംബര്‍ - ഏഴ്- അല്ലഗപ്പനഗര്‍ - ഉത്ഘാടനം - പ്രൊഫ: പി .സി. തോമസ്‌


Monday, November 28, 2011

സുസ്ഥിര കൃത്യത കൃഷി- പത്ര റിപ്പോര്‍ട്ടുകള്‍


'സുസ്ഥിര ' പദ്ധതി മുഴുവന്‍ മണ്ഡലങ്ങളിലേയ്ക്കും വ്യാപിപ്പിക്കും
Posted on: 29 Nov 2011


തലോര്‍:അടുത്ത വര്‍ഷത്തോടെ 'സുസ്ഥിര ' പദ്ധതി 140 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. തലോരില്‍ പുതുക്കാട് സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായുള്ള കൃത്യതാകൃഷിയുടെ പൈലറ്റ് പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഗ്രാമീണ ജനത ജൈവകൃഷിയിലേക്കു മടങ്ങുന്നതിന്റെ ശുഭ സൂചന പലയിടുത്തും കാണുന്നുണ്ട്. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനും സ്വയം പര്യാപ്തതയ്ക്കും ഈ തിരിച്ചറിവ് നല്ലതാണ്. കൃഷിയിലേക്കു വരുമ്പോള്‍ ഒപ്പം പശുവളര്‍ത്തലും വേണം. ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്ന കൃഷിരീതിയില്‍ കീടനിയന്ത്രണത്തിനും സാധ്യതകളുണ്ട്.

വിവിധയിനം കൃഷിരീതികളിലൂടെ സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പുതുക്കാട് സുസ്ഥിരവികസന പദ്ധതിയിലെ പല രീതികളുമാണ് സംസ്ഥാനത്തൊട്ടുക്ക് പ്രാവര്‍ത്തികമാക്കുന്നതെന്നും നിറവ് പദ്ധതിപോലും ഇതിന്റെ രൂപഭേദമാണെന്നും പറഞ്ഞ മന്ത്രി ഇതിന് ചുക്കാന്‍ പിടിച്ച പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ.യെ പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

കൃഷി ജോയിന്റ് ഡയറക്ടര്‍ ജെസി പി. ജേക്കബ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കല്ലൂര്‍ ബാബു, അജിത രാധാകൃഷ്ണന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍, ഡോ. പ്രതാപന്‍, ഡോ. പി.വി. ബാലചന്ദ്രന്‍, ടി.സി. ജോസ്, തലോര്‍ സഹകരണബാങ്ക് പ്രസിഡന്റ് കെ.എ. സുരേഷ്, വര്‍ഗ്ഗീസ് കൊടിയന്‍, കൃഷി വിജ്ഞാനകേന്ദ്രം ഹെഡ് കോശി അബ്രഹാം, കൃഷി അസി. ഡയറക്ടര്‍ എം. ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.

Sunday, November 27, 2011

Susthira Krithyatha Krishi- Prof.C.Raveendranath ( M.L.A) talk


സുസ്ഥിര പുതുക്കാട് വികസന പദ്ധതി-സുസ്ഥിര കൃത്യത കൃഷി

സുസ്ഥിര പുതുക്കാട് വികസന പദ്ധതി - കഴിഞ്ഞ 5 വര്‍ഷമായി കൊടകര മണ്ഡലത്തില്‍ ( ഇന്ന് പുതുക്കാട് മണ്ഡലം ) നടക്കുന്ന വികസന പദ്ധതിയുടെ തുടര്‍ച്ചയാണ് . പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത് ബഹുമാനപെട്ട (M.L.A ) പ്രൊഫ: സി . രവീന്ദ്രനാഥ്  ആണ്. സുസ്ഥിര പുതുക്കാട് വികസന പദ്ധതിയുടെ പുതിയ പ്രൊജക്റ്റ്‌ ആണ് - സുസ്ഥിര കൃത്യത കൃഷി.
More details about SUSTHIRA .

please visit. susthirakodakaravikasanam.blogspot.com
                  abhiyaanam.blogspot.com



Sunday, August 28, 2011

സുസ്ഥിര പുതുക്കാട് വികസന പദ്ധതി അവലോകന യോഗം

സുസ്ഥിര പുതുക്കാട് വികസന പദ്ധതിയുടെ അടുത്ത 2 വര്‍ഷത്തെ വികസന പദ്ധതികളുടെ അവലോകന യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ നടന്നു( 20-8-2011- 10 a.m) Prof. .സി . രവീന്ദ്രനാഥ് (എം.എല്‍. എ)  ഉത്ഘാടനം നടത്തി.  എട്ടു പഞ്ചായത്തിലെ ജന പ്രതിനിധികള്‍ , രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു .


Susthira puthukkad vikasana padhathi

സുസ്ഥിര കൊടകര വികസന പദ്ധതിയുടെ തുടര്‍ച്ചയാണ് സുസ്ഥിര പുതുക്കാട് വികസന പദ്ധതി . സുസ്ഥിര കൊടകര പദ്ധതിയുടെ വികസന പദ്ധതികളുടെ വീഡിയോകള്‍ , ചര്‍ച്ചകള്‍ എന്നിവ നിങ്ങള്ക്ക് സുസ്ഥിരകൊടകരവികസനം  . ബ്ലോഗ്‌ സ്പോട്ട് യെന്ന ബ്ലോഗില്‍ കാണാവുന്നതാണ് 
THANK YOU. VISIT AGAIN