എല്ലാ വര്‍ക്കും പുതു വത്സരം ആശംസിക്കുന്നു.സ്നേഹപൂര്‍വ്വം രവീന്ദ്രന്‍ മാഷ്

Saturday, January 7, 2012

സുസ്ഥിര കൃത്യത കൃഷി-അഭിപ്രായങ്ങളും നിര്‍ദേശങ്ങളും

സുഹൃത്തേ ,


പുതുക്കാട് മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന സുസ്ഥിര കൃത്യത കൃഷിയുമായി( Precision Farming) ബന്ധപെട്ട നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  സുസ്ഥിര പുതുക്കാട് എന്ന ബ്ലോഗിലോ ,susthiraputhukad@gmail.com   എന്ന ഇമെയില്‍ വഴിയോ അറിയിക്കുക .


സ്നേഹപൂര്‍വ്വം
പ്രൊഫ.സി .രവീന്ദ്രനാഥ്  & സുസ്ഥിര ടീം


No comments:

Post a Comment

THANK YOU. VISIT AGAIN