എല്ലാ വര്‍ക്കും പുതു വത്സരം ആശംസിക്കുന്നു.സ്നേഹപൂര്‍വ്വം രവീന്ദ്രന്‍ മാഷ്

Thursday, January 26, 2012

വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തവര്‍ ഹാജരാകണം -എം.എല്‍.എ


പുതുക്കാട്: സുസ്ഥിര വികസന പദ്ധതിയനുസരിച്ച് സമ്പൂര്‍ണ്ണ വൈദ്യുതിവത്കൃത മണ്ഡലം പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന്2011 നവംബര്‍ 10 വരെ സി.ഡി. അടച്ചിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത അപേക്ഷകര്‍ 2012January,31ന് മുന്‍പ് കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ എത്തണമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. അറിയിച്ചു.


സ്നേഹപൂര്‍വ്വം 
പ്രൊഫ. സി.രവീന്ദ്രനാഥ് ( എം. എല്‍ . എ) & സുസ്ഥിര ടീം 

No comments:

Post a Comment

THANK YOU. VISIT AGAIN